Saudi Arabia oil pumping at record high
സൗദി അറേബ്യ എണ്ണ വിപയില്‍ ഇടപെടല്‍ ശക്തമാക്കുന്നു. അടുത്തിടെ ഉല്‍പ്പാദനം കുറഞ്ഞതും എണ്ണ വിപണിയിലെ പ്രതിസന്ധിയുമാണ് സൗദിയെ ഇതിന് പ്രേരിപ്പിക്കുന്നത്. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് എണ്ണ ഉല്‍പ്പാദനവും ശക്തിപ്പെടുത്തിയിട്ടുണ്ട്.